2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

ടെലിവിഷന്‍ ദൃശ്യങ്ങള്‍ക്ക് സുഗന്ധവും വരുന്നു


ലണ്ടന്‍: ടെലിവിഷനിലും കംപ്യൂട്ടറിലും പൂവിന്റെ സൗന്ദര്യത്തിനൊപ്പം ഇനി മണവും ആസ്വദിക്കാം. ദൃശ്യങ്ങള്‍ക്കൊപ്പം അനുയോജ്യമായ ഗന്ധം പുറപ്പെടുവിക്കുന്ന ഉപകരണം അണിയറയില്‍ തയ്യാറാകുന്നു. കംപ്യൂട്ടറില്‍ ഉപയോഗിച്ചുവരുന്ന സാധാരണ ഇന്‍ക്ജറ്റ് പ്രിന്‍ററില്‍ സുഗന്ധവസ്തുക്കളുപയോഗിച്ചു പരീക്ഷണം നടത്തിയ ജപ്പാനിലെ ടോക്യോയിലുള്ള കെനിചി ഒകഡ ഓഫ് കെയോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിനു പിന്നില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ