പൈനാപ്പിള്‍ സ്മൂത്തി
പൈനാപ്പിള്‍ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് - അര കപ്പു
കട്ട തൈര് - ഒരു കപ്പ്
നാരങ്ങ നീര് - രണ്ടു ചെറിയ സ്പൂണ്‍
പഞ്ചസാര - പാകത്തിന്
തയാറാക്കുന്ന വിധം
· പൈനാപ്പിള്‍, തൈര്, നാരങ്ങ നീര്, പഞ്ചസാര എന്നിവ യോജിപ്പിച്ച് മിക്സിയില്‍ അടിക്കുക
· ഐസ് ചേര്‍ത്ത് തണുപ്പിച്ചു വിളമ്പുക