2010, നവംബർ 8, തിങ്കളാഴ്‌ച

പൈനാപ്പിള്‍ Smoothy

പൈനാപ്പിള്‍ സ്മൂത്തി 

പൈനാപ്പിള്‍ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് -  അര കപ്പു 

കട്ട തൈര്  - ഒരു കപ്പ് 

നാരങ്ങ നീര് - രണ്ടു ചെറിയ സ്പൂണ്‍ 

പഞ്ചസാര - പാകത്തിന് 

തയാറാക്കുന്ന വിധം 

·       പൈനാപ്പിള്‍, തൈര്, നാരങ്ങ നീര്, പഞ്ചസാര എന്നിവ യോജിപ്പിച്ച് മിക്സിയില്‍ അടിക്കുക 

·       ഐസ് ചേര്‍ത്ത് തണുപ്പിച്ചു വിളമ്പുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ